Tag: Seat Vacancy

Total 3 Posts

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ ഒന്നാംസെമസ്റ്റർ പി.ജി കോഴ്‌സുകളിൽ സീറ്റൊഴിവ്

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ ഒന്നാംസെമസ്റ്റർ പി.ജി. കോഴ്‌സുകളിൽ സംവരണവിഭാഗത്തിൽ സീറ്റൊഴിവ്. എം.എസ്‌സി. മാത്തമാറ്റിക്സ്-എസ്.സി., എസ്.ടി., എം. കോം. -എസ്.ടി., എം.എ. ഹിസ്റ്ററി-ഒ.ബി.എക്സ്. എന്നിങ്ങനെയാണ് ഒഴിവ്. ക്യാപ്പ്‌ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർഥികൾ ഏഴിന് മൂന്നുമണിക്കുമുമ്പ് അപേക്ഷ സമർപ്പിക്കണം. Summary: Vacancy of seats in first semester PG courses in Perambra C.K.G.M. Govt.college

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജില്‍ ഡിഗ്രി കോഴ്‌സില്‍ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്

കൊയിലാണ്ടി : കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ബി.എസ്‌സി മാത്തമാറ്റിക്സിൽ എസ്.സി, എസ്.ടി സീറ്റുകളും ബി.കോം, ബി.എസ്‌സി ഫിസിക്സ് വിഷയങ്ങളിൽ എസ്.ടി. സീറ്റും ഒഴിവുണ്ട്. ഈ വർഷത്തെ ക്യാപ് രജിസ്ട്രഷൻ നമ്പർ ഉള്ളവർ നവംബർ 18-ന് 12 മണിക്കുമുമ്പേ അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.ടി. അപേക്ഷകരുടെ അഭാവത്തിൽ എസ്.സി.

ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ സീറ്റൊഴിവ്

ചേളന്നൂര്‍: ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ എം എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം കോം തുടങ്ങിയവയില്‍ എസ് ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ച രാവിലെ 10 ന് കോളേജ് ഓഫീസിലെത്തണം. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!