പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ ഒന്നാംസെമസ്റ്റർ പി.ജി കോഴ്‌സുകളിൽ സീറ്റൊഴിവ്


പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ ഒന്നാംസെമസ്റ്റർ പി.ജി. കോഴ്‌സുകളിൽ സംവരണവിഭാഗത്തിൽ സീറ്റൊഴിവ്. എം.എസ്‌സി. മാത്തമാറ്റിക്സ്-എസ്.സി., എസ്.ടി., എം. കോം. -എസ്.ടി., എം.എ. ഹിസ്റ്ററി-ഒ.ബി.എക്സ്. എന്നിങ്ങനെയാണ് ഒഴിവ്. ക്യാപ്പ്‌ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർഥികൾ ഏഴിന് മൂന്നുമണിക്കുമുമ്പ് അപേക്ഷ സമർപ്പിക്കണം.

Summary: Vacancy of seats in first semester PG courses in Perambra C.K.G.M. Govt.college