Tag: Supplyco

Total 4 Posts

സബ്‌സിഡി സാധനങ്ങള്‍ അരികിലേക്ക്; മൊബൈല്‍ യൂണിറ്റുമായി സപ്ലെക്കോ, സബ്സിഡി സാധനങ്ങളുടെ വില അറിയാം

തിരുവനന്തപുരം: കുറഞ്ഞനിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലയിലും സപ്ലൈകോയുടെ അഞ്ച് മൊബൈല്‍ വില്‍പ്പനശാല എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു യൂണിറ്റ് ദിവസം ഒരു താലൂക്കിലെ അഞ്ചിടത്ത് സാധനങ്ങള്‍ വിതരണംചെയ്യും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും വാങ്ങാം. വിലക്കയറ്റം തടയാന്‍ സബ്സിഡി സാധനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഓണത്തിനും കിറ്റുണ്ട്; കാണം വിൽക്കാതെ ഓണമുണ്ണാം

കോഴിക്കോട്‌: കോവിഡ്‌ കാലത്തും കാണം വിൽക്കാതെ ഓണമുണ്ണാൻ കരുതലുമായി സർക്കാർ കൂടെയുണ്ട്‌. സദ്യവട്ടങ്ങളെല്ലാം നിറച്ച കിറ്റ്‌ ഒരാഴ്‌ച കഴിഞ്ഞാൽ വീടുകളിലെത്തും. 16 ഇനങ്ങളടങ്ങിയ കിറ്റ്‌ ആഗസ്‌ത്‌ ഒന്ന്‌ മുതൽ വീട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഭക്ഷ്യവകുപ്പ്‌. ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, അരക്കിലോ ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്‌, നൂറ്‌ഗ്രാം തേയില, നൂറ്‌ ഗ്രാം മുളകുപൊടി,

ഭക്ഷ്യ കിറ്റിനുപകരം കുട്ടികള്‍ക്ക് സ്മാര്‍ട്ട് കൂപ്പണ്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണ്‍ ഏര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം 500 രൂപവരെയുള്ള ഭക്ഷ്യ കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അടുത്തുള്ള സപ്ലൈക്കോ വില്‍പന കേന്ദ്രത്തില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. പ്രീപ്രൈമറി മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്

ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പൺ; രക്ഷിതാക്കൾക്ക് സപ്ലൈകോയിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ വാങ്ങാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ന്ദ്ര​താ അ​ല​വ​ൻ​സാ​യി കി​റ്റു​ക​ൾ​ക്ക് പ​ക​രം ഭ​ക്ഷ്യ​കൂ​പ്പ​ണു​ക​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ 2021 മാ​ർ​ച്ച് വ​രെ​യു​ള്ള ഭ​ക്ഷ്യ​വി​ഹി​തം കൂ​പ്പ​ണു​ക​ളാ​യി ല​ഭി​ക്കും. സ്‌​കൂ​ളു​ക​ളി​ൽ​ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന കൂ​പ്പ​ണു​ക​ളു​മാ​യി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​യി​ൽ പോ​യി ഇ​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ്

error: Content is protected !!