Tag: Thurayoor

Total 5 Posts

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് മാത്രം അവസരം; ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ സംരംഭക സംഗമം 21 ന്

തുറയൂര്‍: മെഗാ സംരംഭക സംഗമം ജനുവരി 21 ന്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെഗാ സംരംഭക സംഗമത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് തുറയൂര്‍ പഞ്ചായത്തില്‍ നിന്നും പങ്കെടുക്കാന്‍ അവസരം. 1000 സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് കോഴിക്കോട് ജില്ലയില്‍ നിന്നും

കോളേജിൽ നിന്ന് അസൂഖമാണെന്ന് പറഞ്ഞു വീട്ടിൽ വന്നു, സുഹൃത്തുക്കൾക്ക് സന്ദേശമയച്ചശേഷം തൂങ്ങിമരിച്ചു; തുറയൂരിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

തുറയൂർ: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെെസയെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ

പൊതുജനങ്ങള്‍ക്ക് വികസന സ്വപ്‌നങ്ങള്‍ ഓണ്‍ലൈന്‍ വഴി നിര്‍ദേശിക്കാന്‍ അവസരമൊരുക്കി തുറയൂര്‍ പഞ്ചായത്ത്

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാന്‍ അവസരം. പഞ്ചായത്തിന്റെ കീഴില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സഫലീകരിക്കാന്‍ കഴിയുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍വഴി നിര്‍ദ്ദേശം നല്‍കാം. ഒരു വ്യക്തിക്ക് അഞ്ചു നിര്‍ദേശങ്ങള്‍ നല്‍കാനുള്ള രീതിയിലാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്. നിര്‍ദേശം സമര്‍പ്പിക്കാനുള്ള ലിങ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ.ഗിരീഷ് നിര്‍വ്വഹിച്ചു. പരിപാടിയില്‍

ലോഹ്യ യൂത്ത് ബ്രിഗേഡ് ജൈവകൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി

തുറയൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയെയും ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തെയും അതിജീവിക്കുന്നതിന് സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പായി എല്‍.വൈ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഹ്യ യൂത്ത് ബ്രിഗേഡ് തുറയൂരിലെ മൂന്നര ഏക്കര്‍ കൃഷിയിടത്തില്‍ നടത്തിയ വിവിധ തരത്തിലുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണ്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്

error: Content is protected !!