പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (17/05/2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

കന്നിപ്പൊയില്‍ ഭാഗങ്ങളില്‍ രാവിലെ 6.30 മുതല്‍ 8 മണി വരെയും കൊമ്മിണിയോട് ഭാഗങ്ങളില്‍ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുമാണ് വൈദ്യുതി തടസപ്പെടുക.

ടച്ചിങ് ക്ലിയറന്‍സ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

summary: There will be power outage at various places in Perambra electric section tomorrow