സ്റ്റാഫ് നഴ്സുമാര്‍ക്ക് സുവര്‍ണ അവസരം; ഉടന്‍ അപേക്ഷിക്കുക


കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോവിഡ് നോണ്‍ കോവിഡ് ആശുപത്രികളിലേക്കായി ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ആയി സ്റ്റാഫ് നേഴ്‌സുമാരെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ [email protected] എന്ന ഇമെയില്‍ ഐഡി ലേക്ക് ബയോഡാറ്റ അയക്കുക. ആദ്യം അയക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് ആദ്യം നിയമനമെന്നും ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് മെയ് 9 ന് ആരംഭിക്കുമെന്നും അറിയിപ്പ്.