Tag: cpm

Total 74 Posts

മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയും കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു

കായണ്ണബസാർ: കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അം​ഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അം​ഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, ഏരിയാ റെഡ് വളണ്ടിയർ ക്യാപ്റ്റൻ, കായണ്ണ ​ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ

നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍

മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.

കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന് നയിച്ച നേതാവ്; പി.എം.കേളപ്പന് കണ്ണീരോടെ വിട നൽകി നാട്

നടുവണ്ണൂർ: കാവുന്തറ മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ പി.എം.കേളപ്പന്റെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്ന് നാട്. കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനനവും കെട്ടിപ്പടുക്കാനായി മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു കേളപ്പൻ. 1969 മുതൽ അടിയുറച്ച സി.പി.എം പ്രവർത്തകനായിരുന്നു അദ്ദേഹം. തന്റെ എൺപത്തിയേഴാം വയസിലാണ് കേളപ്പൻ വിട വാങ്ങുന്നത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പാർട്ടിയെയും പാർട്ടി നയങ്ങളെയും ഉയർത്തിപ്പിടിച്ച

കാവുന്തറയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു

നടുവണ്ണൂർ: കാവുന്തറ മേഖലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. 1969 മുതൽ സിപിഎം പാർട്ടി മെമ്പറാണ്. കുഞ്ഞിപ്പെണ്ണ് ആണ് ഭാര്യ. മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ മരുമക്കൾ : കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),

‘കേന്ദ്ര സർക്കാർ കേരളത്തെ അവ​ഗണിക്കുന്നു’; മുതുകാട് പ്രതിഷേധ കൂട്ടായ്മയുമായി സിപിഎം

ചക്കിട്ടപാറ: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം. മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പാർട്ടി ജില്ലാ കമ്മറ്റി അംഗം റഷീദ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിലപാടും സംസ്ഥാന സർക്കാരിന്റെ

തെങ്ങില്‍ നിന്ന് വീണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)

ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്. ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ

കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരും; ഗുരുതര ആരോപണവുമായി കാരാട്ട് റസാഖ്

കോഴിക്കോട്: പി.ടി.എ റഹീം എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി ഇടത് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരുമാണെന്നാണ് കാരാട്ട് റസാഖിന്റെ ആരോപണം. അടിയൊഴുക്കുകളേക്കുറിച്ച് ആദ്യം പരാതി പറഞ്ഞത് റഹീമിനോടും കൂട്ടരോടുമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും കാരാട്ട് റസാഖ് പറയുന്നു. റഹീം വിഭാഗത്തിന്റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ല.

നൊച്ചാട് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അധ്യാപകന് സസ്പെന്‍ഷന്‍; പാര്‍ട്ടി മാറിയതിലുള്ള സി.പി.എമ്മിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകന്‍

പേരാമ്പ്ര: നൊച്ചാട് എ.എൽ.പി. സ്കൂൾ അധ്യാപകനും കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെ സർവീസിൽനിന്ന് സസ്പെൻഡ്‌ ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിയാണ് സസ്പെൻഡ്‌ ചെയ്തത്. നേരത്തേ ഉണ്ടായിരുന്ന പൊലീസ് കേസിന്റെ തുടർച്ചയായാണ് നടപടി. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാനുമായ അജീഷ് പത്തുവർഷം മുമ്പാണ് സി.പി.എം.

error: Content is protected !!