കാവുന്തറയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു


നടുവണ്ണൂർ: കാവുന്തറ മേഖലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. 1969 മുതൽ സിപിഎം പാർട്ടി മെമ്പറാണ്.


കുഞ്ഞിപ്പെണ്ണ് ആണ് ഭാര്യ. മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ
മരുമക്കൾ : കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ എം കാവിൽ ബ്രാഞ്ച് മെമ്പർ
സഹോദരങ്ങൾ: മാത, കണാരൻ, പരേതരായ കടുങ്ങോൻ, രാരിച്ചൻ, ചോയിച്ചി, മാണിക്യം, ചിരുത.

സംസ്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീട്ട് വളപ്പിൽ നടക്കും.