Tag: Electricity suspension

Total 3 Posts

പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: നാളെ രാവിലെ മുതല്‍ വൈകീട്ട് വരെ പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ (20/06/22) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. രാവിലെ എട്ടരമുതല്‍ അഞ്ചര വരെ: മേപ്പയ്യൂര്‍ സെക്ഷന്‍: അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്. നടുവണ്ണൂര്‍ സെക്ഷന്‍: പാലോറ, കുന്നാട്ടെ താഴെ. രാവിലെ ഏഴുമുതല്‍ രണ്ടുവരെ: കൂട്ടാലിട സെക്ഷന്‍:

മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (23/05/22) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മേപ്പയ്യൂര്‍ സെക്ഷന്‍: കല്ലങ്കി, മാവിന്‍ ചുവട്, കീഴരിയൂര്‍ ടൗണ്‍, കൊഴുക്കല്ലൂര്‍ ഏഴ് മുതല്‍ രാവിലെ പത്തര വരെ അരിക്കുളം സെക്ഷന്‍: കീഴരിയൂര്‍, നടുവത്തൂര്‍ അമ്പല പരിസരം,

പേരാമ്പ്ര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: ജൂലൈ 27 ചൊവ്വാഴ്ച പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ചൊവ്വാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം 9.00 – 5.00 പേരാമ്പ്ര നോർത്ത് സെക്​ഷൻ പരിധിയിൽ കുട്ടോത്ത്, മഠത്തിൽ മുക്ക്, ആവള, മഞ്ചേരി കുഴിച്ചാലിൽ, എടവനത്താഴെ. 7.00 – 3.00

error: Content is protected !!