പേരാമ്പ്ര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: ജൂലൈ 27 ചൊവ്വാഴ്ച പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം

  • 9.00 – 5.00 പേരാമ്പ്ര നോർത്ത് സെക്​ഷൻ പരിധിയിൽ കുട്ടോത്ത്, മഠത്തിൽ മുക്ക്, ആവള, മഞ്ചേരി കുഴിച്ചാലിൽ, എടവനത്താഴെ.
  • 7.00 – 3.00 തൊട്ടിൽ പാലം സെക്​ഷൻ പരിധിയിൽ കൂടൽ, ചാത്തങ്ങോട്ട് നട, പൊയിലോംചാൽ, നാഗംപാറ, കായൽവട്ടം, മുറ്റത്തെ പ്ലാവ്, എടത്തുംകുന്ന്, മുളവട്ടം, പൂതംപാറ, മൂക്കുമുറിയൻ, മൂന്നാം പെരിയ, പക്രാന്തലം, ചൂരണി.
  • 8.00 – 5.30 കുന്ദമംഗലം സെക്​ഷൻ പരിധിയിൽ തോട്ടുംപുറം, പന്തീർപാടം, പണ്ടാരപറമ്പ്, അരീക്കുഴി, കണ്ണൻകുഴി ക്ഷേത്രപരിസരം, മുറിയനാൽ, കൂടതാലുമ്മൽ.
  • 8.30 – 4.00 കക്കോടി സെക്​ഷൻ പരിധിയിൽ ചെറുകുളം, ചിറ്റം വീട്, ജയശ്രീ ലൈൻ, മുക്കംകടവ്.
  • 9.00 – 6.00 നരിക്കുനി സെക്​ഷൻ പരിധിയിൽ കാവിൽകോട്ട, രാംപൊയിൽ, വട്ടപ്പാറപ്പൊയിൽ, പള്ളിക്കര താഴം, തൂവലക്കുന്ന്.
  • 10.00 – 4.00 മാവൂർ സെക്​ഷൻ പരിധിയിൽ സൗത്ത് അരയങ്കോട്, പൈപ്പ് ലൈൻ, താത്തൂർ പൊയിൽ, പനങ്ങോട്.