മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (23/05/22) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മേപ്പയ്യൂര്‍ സെക്ഷന്‍:

കല്ലങ്കി, മാവിന്‍ ചുവട്, കീഴരിയൂര്‍ ടൗണ്‍, കൊഴുക്കല്ലൂര്‍

ഏഴ് മുതല്‍ രാവിലെ പത്തര വരെ അരിക്കുളം സെക്ഷന്‍:

കീഴരിയൂര്‍, നടുവത്തൂര്‍ അമ്പല പരിസരം, മന്നാടി, നെല്ല്യാടി.

എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ നടുവണ്ണൂര്‍ സെക്ഷന്‍:

ഉള്ളിയേരി ടൗണ്‍, ഉള്ളിയേരി ഈസ്റ്റ് മുക്ക് , പൊയില്‍ താഴെ

പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അരിക്കുളം സെക്ഷന്‍: ഊരള്ളൂര്‍, കൊരട്ടി, അരണ്യ, വെളിയന്നൂര്‍ ചെല്ലി, തുരുത്തിമുക്ക്, ചെമ്മലപ്പുറം, വട്ടക്കണ്ടിപ്പുറായി.