Tag: Keezhariyur

Total 16 Posts

കീഴരിയൂരിലെ പാലാഴി സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞമ്മദ് പാലാഴി അന്തരിച്ചു

കീഴരിയൂർ: കീഴരിയൂരിലെ പാലാഴി സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞമ്മദ് പാലാഴി (58) അന്തരിച്ചു. ദീർഘകാലം കീഴരിയൂർ ജുമുഅത്ത് പള്ളി സെക്രട്ടറിയായിരുന്നു. വ്യപാരി വ്യവസായി ഏകോപനസമിതി കീഴരിയൂർ പഞ്ചായത്ത്‌ കമ്മറ്റി ട്രഷററാണ്. പിതാവ്: പരേതനായ പാലാഴി മൊയ്തി. മാതാവ് പാത്തുമ്മ. ഭാര്യ: സഫിയ. മക്കൾ: സഹല (അധ്യാപിക, കണ്ണോത്ത് യു.പി സ്കൂൾ), ഷഹന. മരുമക്കൾ: മുഹമ്മദ്‌ റിയാസ് ടി.കെ

കീഴരിയൂർ ഫിർദൗസിൽ കുഞ്ഞുമൊയ്തി അന്തരിച്ചു

കീഴരിയൂർ: കീഴരിയൂർ ഫിർദൗസ് കുഞ്ഞിമൊയ്തി (73) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ (ബഹ്റൈൻ), ഷമീർ, ഫിറോസ് (ഇരുവരും ഖത്തർ), റോസ്‌ന. മരുമക്കൾ: ബഷീർ (ഖത്തർ), റിദ്ദിമ, സുമയ്യ, ഷാദിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, അബ്ദുറഹ്‌മാൻ, കുട്ട്യാലി, ഹമീദ്, ബഷീർ പരേതയായ കുഞ്ഞാമി.

കീഴരിയൂർ കോരപ്രയിലെ തൗഫീക്ക് മൊയ്തീൻ ഹാജി അന്തരിച്ചു

കീഴരിയൂർ: മുസ്ലിം ലീഗ് നേതാവും കോരപ്ര മഹല്ല് മുൻ പ്രസിഡണ്ട്, കേരള മുസ്ലിം ജമാഅത്ത് ബോംബെ നിർവഹക സമതി അംഗം കോരപ്രയിലെ തൗഫീക്ക് മൊയ്തിൻ ഹാജി (72) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ: റംഷീദ് അലി (മർച്ചൻറ് നേവി), റാഷിഫ്, റഫീദ, മുഫിദ. മരുമക്കൾ: ജുവന (കോഴിക്കോട്), ഷഫ്സീന (എലത്തൂർ), നൗഫൽ (മൂടാടി), ജലീൽ (എലങ്കമൽ).

സന്തോഷം പങ്കിടാൻ വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി

കൊയിലാണ്ടി: സര്‍ക്കാര്‍ പൊതു വിദ്യാലയമായി പ്രഖ്യാപിച്ച നടുവത്തൂര്‍ ശ്രീവാസുദേവശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സന്തോഷം പങ്കിടാനായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെ കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും നെല്‍കൃഷി ആരംഭിച്ചു. പാടശേഖരത്തില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സെക്രട്ടറി

കീഴരിയൂരിൽ ഫോട്ടോ ഫിനിഷ്; എൽ ഡി എഫിന് ഭരണമെന്നും കൊയിലാണ്ടി ന്യൂസ് എക്സിറ്റ് പോൾ

കീഴരിയൂര്‍: എല്‍ ഡി എഫ് ഭരിക്കുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ ഇത്തവണയും ഭരണം മാറില്ലെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. ആകെ 13 വാര്‍ഡുകളുള്ള കീഴരിയൂര്‍ പഞ്ചായത്ത് നിലവില്‍ എല്‍ ഡി എഫ് ഭരിക്കുന്നത് ഏഴ് സീറ്റുകളില്‍ വിജയിച്ചാണ്. പ്രതിപക്ഷത്തുള്ള യു ഡി എഫിന് ആറു സീറ്റുകളാണ് ഉള്ളത്. കൊയിലാണ്ടി ന്യൂസ് ഡോട്

error: Content is protected !!