Tag: Life Mission

Total 8 Posts

തലചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിലേക്ക് ഒരു ചുവട്; പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഗഡു വിതരണം ചെയ്തു. ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഒന്നാം ഗഡു സംഖ്യയാണ് പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പി.ബാബു വിതരണം ചെയ്തത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഒന്നാം ഗഡു വിതരണം ചെയ്തത്. പട്ടികജാതി വിഭാഗത്തിൽ

പേരാമ്പ്രയിലെ ലൈഫ് ഗുണഭോകൃത പട്ടികയുമായി ബന്ധപ്പെട്ട് പരാതിയുണ്ടോ? ജൂണ്‍ 17 വരെ അപ്പീല്‍ നല്‍കാം

പേരാമ്പ്ര: ലൈഫ് 2020 കരട് ഗുണഭോകൃത പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതില്‍ മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും ജൂണ്‍ 17 ന് 5 മണി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ ഇതിനു വേണ്ടി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രം മുഖേനയും ആപേക്ഷങ്ങള്‍ നല്‍കാം. 17-ാം

ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലേ? അപ്പീല്‍ നല്‍കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പേരാമ്പ്ര: ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചുവല്ലോ. ഒന്നാം അപ്പിൽ ഗ്രാമ പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭകളിൽ മുൻസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിക്കും , ജൂണ്‍ 17 നകം നൽകാം. ചില കാര്യങ്ങൾ ഇത് സംബന്ധിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നു തരത്തിൽ അപ്പീൽ ഉണ്ട്. 1: ആർക്കൊക്കെ അപ്പീൽ

ചെറുവണ്ണൂരില്‍ ലൈഫ്മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കേരള സര്‍ക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി ചെറുവണ്ണൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയ്ക്കു കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലൈഫ് ഗുണഭോക്താവായ കുറ്റി കോവുമ്മല്‍ ലീല നാരായണന് ഇ.ടി രാധ താക്കോല്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി ചടങ്ങിന്

ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍; ലക്ഷ്യമിടുന്നത് വര്‍ഷം ഒരുലക്ഷം വീട്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍. ഇതിനായുള്ള ഗുണഭോക്തൃ പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 9,20,261 അപേക്ഷയാണ് രണ്ടാംഘട്ട ലൈഫില്‍ ലഭിച്ചത്. ഒന്നാംഘട്ടത്തിലേതിന് സമാനമായി ഗ്രാമ വാര്‍ഡ് സഭകളാണ് ഗുണഭോക്തൃ പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കേണ്ടത്. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള മാര്‍ഗരേഖയുടെ കരട് തയ്യാറാക്കാന്‍ ‘കില’യുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി

തുറയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും നടത്തി

തുറയൂര്‍ :പഞ്ചായത്തുതല ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും തുറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ‌കെ പി ഗോപാലന്‍ നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എംപി ബാലന്‍, അഷിദ നടുക്കാട്ടില്‍, വി ഹമീദ്, ശ്രീനിവാസന്‍ കൊടക്കാട്,

ലൈഫ് മിഷനിലൂടെ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; അഭിമാന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷന്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാനകരമായ പദ്ധതിയാണ് ലൈഫ് നടത്തുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ

ലൈഫ് ഭവനപദ്ധതി; നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം

കോഴിക്കോട്: ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കായി പ്രാദേശികതലത്തില്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ പണമനുവദിച്ചിട്ടും പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 167 വീടുകളാണ് ജില്ലയിലുള്ളത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പലര്‍ക്കും വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞത്. ഇവര്‍ക്കായി പ്രാദേശികതലത്തില്‍ സഹായസമിതികള്‍ രൂപീകരിച്ച്

error: Content is protected !!