Tag: Muchukunnu

Total 8 Posts

‘ഹലോ ബാബു, ഫയർ ഫോഴ്‌സുകാരാണ് പറയുന്നത്, കുട്ടയിലേക്ക് ഇറങ്ങിയിരിക്കൂ, പ്രശ്നം നമുക്ക് പരിഹരിക്കാം’; മുചുകുന്നിൽ കിണറ്റിൽ വീണയാളെ ഏറെ പണിപ്പെട്ട് അതിസാഹസികമായി രക്ഷിച്ചത് കൊയിലാണ്ടിയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബി.ഹേമന്ദ് (വീഡിയോ കാണാം)

കൊയിലാണ്ടി: കിണറ്റിൽ വീണു പരിഭ്രാന്തനായ മുചുകുന്ന് സ്വദേശിയെ കൊയിലാണ്ടി അഗ്നിശമന സേന രക്ഷിച്ചത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ. മുചുകുന്ന് നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. വിവരമറിഞ്ഞ ഉടനെത്തന്നെ സേന സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. കിണറ്റിൽ വീണ ബാബു ഏറെ ഭയപ്പെട്ടിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ഹേമന്ത് ബി സേനാംഗങ്ങളുടെയും

മുചുകുന്ന് ചെറിയ പാപ്പാരി ബിജു അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് ചെറിയ പാപ്പാരി ബിജു 45 വയസ്സ് അന്തരിച്ചു. അച്ചൻ: വാസു. അമ്മ: കല്യാണി. ഭാര്യ: ഷൈജി. മക്കൾ:ഭവ്യ ലക്ഷ്മി, നവ്യ ലക്ഷ്‌മി.

മുചുകുന്ന് ആറാട്ടുത്സവം ഇന്നുതുടങ്ങും

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്ര ആറാട്ട് ഉത്സവം മാർച്ച് ഒൻപതു മുതൽ 15 വരെ നടക്കും. ഒൻപതിന് നാലിന് കോട്ടയിൽ ക്ഷേത്രത്തിലേക്ക് കൊടിമരവരവ്, സന്ധ്യയ്ക്ക് കോവിലകം ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളത്ത്, എടമന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മാണിക്യംവിളി, തുടർന്ന് തന്ത്രി മേപ്പള്ളിമന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം.

‘ന്യൂറോ ഏരിയ’ സമകാലിക മലയാളത്തിലുണ്ടായ മികച്ച നോവൽ; കൽപ്പറ്റ നാരായണൻ

കൊയിലിണ്ടി: ഡി.സി ബുക്സിന്റ 2020 ലെ മികച്ച ക്രൈം ഫിക്ഷൻ അവാർഡിനർഹത നേടിയ ശിവൻ എടമന രചിച്ച ‘ന്യൂറോ ഏരിയ’ എന്ന കൃതി ക്രൈം ഫിക് ഷൻഎന്നതിനെക്കാൾ സമകാലിക മലയാളത്തിലുണ്ടായ മികച്ചൊരു നോവൽ തന്നെയാണെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ആ തുരകേന്ദ്രങ്ങൾ, കോടികൾ മുടക്കുന്ന റോബോട്ടിക് ചികിത്സയിലേക്ക് വഴിമാറുമ്പോൾ സംഭവിക്കാവുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക

രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങുമെന്ന് ചോദിച്ച് പ്രേക്ഷകര്‍; സൂപ്പര്‍ ഹിറ്റായി മുചുകുന്നില്‍ നിന്നുള്ള ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം

കൊയിലാണ്ടി: മുചുകുന്നിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായി. ത്രില്ലര്‍ വിഭാഗത്തിലുള്ള ‘ചങ്ങല: ഒരു നാടന്‍ ത്രില്ലര്‍’ എന്ന ഷോര്‍ട്ട് ഫിലിമാണ് വലിയ പ്രേക്ഷക പ്രശംസ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ പുറത്തിറങ്ങുമെന്നാണ് കണ്ടുകഴിഞ്ഞ പലരും കമന്റിലൂടെ ചോദിക്കുന്നത്. മുചുകുന്ന് സ്വദേശിയായ ശ്രീപ്രസാദ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി. ബുക്‌സിന്റെ പുരസ്‌കാരം ശിവന്‍ എടമന ഏറ്റുവാങ്ങി

കോട്ടയം: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്‌സിന്റെ പുരസ്‌കാരം ശിവന്‍ എടമന ഏറ്റുവാങ്ങി. മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമനയുടെ ‘ന്യൂറോ ഏരിയ’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയത്തെ ഡി.സി ബുക്‌സിന്റെ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി കെ.ആര്‍ മീരയാണ് ആണ് പുരസ്‌കാരം സമ്മാനിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും

മുചുകുന്നില്‍ നിന്ന് ഒരു ‘നാടന്‍ ത്രില്ലര്‍’; വൈറലായി ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍ (വീഡിയോ)

കൊയിലാണ്ടി: മുചുകുന്നിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമായ ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്തുമസ് ദിനമായ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് കോക്കാമ്പൂച്ച ഫ്രെയിംസിന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഹൊറര്‍ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ‘ഒരു നാടന്‍ ത്രില്ലര്‍’ എന്ന ടാഗ് ലൈന്‍ കൂടി ഉള്ളതിനാല്‍ ചിത്രം ഒരു ഹൊറര്‍

മുചുകുന്നിന് അഭിമാന നിമിഷം; മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയ്ക്ക്

കൊയിലാണ്ടി: അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ രചനാ മത്സരത്തില്‍ മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ജീത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ഡോ. പി.കെ. രാജശേഖരന്‍, സി.വി ബാലകൃഷ്ണന്‍, ജി.ആര്‍ ഇന്ദുഗോപന്‍

error: Content is protected !!