Tag: perambra block panchayat

Total 8 Posts

പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കോഴിയും കോഴിക്കൂടും വിതരണം നടത്തി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പെരുവണ്ണാമൂഴി: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കോഴി – കോഴി കൂട് വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷനായ ചടങ്ങില്‍‌ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയുടെ നേതൃത്വത്തിലാണ് വിതരണോൽഘാടനം നടന്നത്.[mid] പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാവിഷ്ക്കരിച്ച പദ്ധതിയിൽ ഒരു ഗുണഭോക്താവിന് കോഴിക്കും കൂടിനുമായി മൊത്തം 3500

ഹെൽത്ത് കാർഡില്ലെങ്കിൽ ഭക്ഷണ പാചകത്തിനും വിതരണത്തിനും നിൽക്കല്ലേ, പണി പാളും; പേരാമ്പ്രയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ നടപടികളുമായി ആരോ​ഗ്യ വകുപ്പ്

പേരാമ്പ്ര: ഭക്ഷ്യവിഷബാധയും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുവാൻ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ ധാരണയായി. പേരാമ്പ്ര താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന എല്ലാ ജല സ്രോതസ്സുകളും ഫെബ്രുവരി 1 ന് ക്ലോറിനേഷൻ നടത്തും. ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും

വാർഷിക പദ്ധതിയുടെ കരടുരൂപരേഖ തയ്യാർ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ​ഗ്രാമ സഭ ചേർന്നു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയുടെ കരടുരൂപരേഖ ഗ്രാമസഭയിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ബിന്ദു,

തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തും; പേരാമ്പ്ര ബ്ലോക്കില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വര്‍ക്കിംങ് ഗ്രൂപ്പ് പൊതുയോഗം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. അടുത്ത പദ്ധതികാലയളവില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഉല്‍പദന ക്ഷമത വര്‍ധിപ്പിക്കാനും സേവനങ്ങള്‍ മെച്ചപ്പെടത്താനും

ഫുട്ബോള്‍ വലകുലുക്കി പേരാമ്പ്ര, വടംവലിയിൽ നൊച്ചാട്; പേരാമ്പ്ര ബ്ലോക്ക് കേരളോത്സവത്തിൽ വാശിയേറിയ പോരാട്ടവുമായി പഞ്ചായത്തുകൾ

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി പഞ്ചായത്തുകള്‍. ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങി വിവിധ മത്സരങ്ങളാണ് മൂന്ന് ദിവങ്ങളിലായി നടന്നത്. നാളത്തെ അത്ലറ്റിക് മത്സരങ്ങളോടെ ബ്ലോക്ക് പഞ്ചായത്തിന്റെ കായിക മത്സരങ്ങൾക്ക് സമാപനമാവും. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ്

രോ​ഗത്തിന്റെ വയ്യായ്മക്കിടയിലും കളി ചിരികളുമായി അവർ ഒത്തുകൂടി; പേരാമ്പ്ര താലൂക്കാശുപത്രിയിലലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.കുഞ്ഞമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ പി.ടിഅഷറഫ്, കെ.കെ.ലിസി, പേരാമ്പ്ര പഞ്ചായത്തം​ഗങ്ങളായ

രോഗം ബാധിച്ച തെങ്ങു മുറിച്ചുമാറ്റി പകരം തൈ വയ്ക്കണോ? പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി രോഗം ബാധിച്ച തെങ്ങു മുറിച്ചുമാറ്റി പകരം തൈ വയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ആവശ്യമുള്ള കർഷകർ അപേക്ഷയും നികുതിച്ചീട്ടും സഹിതം നവംബർ 10 നകം ചക്കിട്ടപാറ കൃഷിഭവനിൽ അപേക്ഷാ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. Summary: perambra block panchyat project for planting new

‘നാളികേരത്തിൽ നിന്ന് വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കാം’; പേരാമ്പ്രയിൽ നാളികേര സെമിനാർ സംഘടിപ്പിച്ചു

പേരാമ്പ്ര: ലോക നാളികേര ദിനാചരണത്തിന്റ ഭാ​ഗമായി കൊച്ചി നാളികേര വികസന ബോർഡിന്റെയും കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളികേര സെമിനാർ സംഘടിപ്പിച്ചു. ജില്ലാതല നാളികേര സെമിനാറിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. നാളികേരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ.കെ.എം പ്രകാശ്, ഡോ.കെ.കെ ഐശ്വര്യ, എ. ദീപ്തി, സി.കെ

error: Content is protected !!