രോഗം ബാധിച്ച തെങ്ങു മുറിച്ചുമാറ്റി പകരം തൈ വയ്ക്കണോ? പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി രോഗം ബാധിച്ച തെങ്ങു മുറിച്ചുമാറ്റി പകരം തൈ വയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ആവശ്യമുള്ള കർഷകർ അപേക്ഷയും നികുതിച്ചീട്ടും സഹിതം നവംബർ 10 നകം ചക്കിട്ടപാറ കൃഷിഭവനിൽ അപേക്ഷാ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Summary: perambra block panchyat project for planting new cocunt tree