Kerala Lottery Results | Bhagyakuri | Akshaya AK-603 Result | ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 603 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AM 292517 (ചിറ്റൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 292517
AB 292517
AC 292517
AD 292517
AE 292517
AF 292517
AG 292517
AH 292517
AJ 292517
AK 292517
AL 292517

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AD 135584 (ഗുരുവായൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AA 559861
AB 250978
AC 634472
AD 568221
AE 249868
AF 547691
AG 286802
AH 444607
AJ 393654
AK 524927
AL 572580
AM 941273

നാലാം സമ്മാനം (5,000 രൂപ)

0835 1282 1768 1887 1888 1895 2536 2965 4218 4585 6270 6709 7975 8253 8349 8354 9643 9767

അഞ്ചാം സമ്മാനം (2,000 രൂപ)

1716 4934 4973 5280 6056 8131 8212

ആറാം സമ്മാനം (1,000 രൂപ)

0096 0725 1503 1968 2386 2396 3278 4325 5064 5856 6015 6189 6411 6688 6851 6852 7217 7449 7787 7954 8388 8780 8934 9005 9363 9433

ഏഴാം സമ്മാനം (500 രൂപ)

0113 0268 0307 0311 0621 1531 1776 2056 2093 2312 2366 2428 3047 3227 3250 3306 3311 3349 3369 3375 3402 3700 3710 3804 3903 4013 4082 4211 4363 4836 4977 5202 5207 5301 5434 5540 5599 5635 6013 6135 6202 6275 6357 6398 6462 6770 6820 6998 7024 7228 7361 7376 7447 7582 7612 7736 7875 8006 8078 8141 8252 8335 8367 8441 8564 8614 8778 8998 9104 9174 9383 9868

എട്ടാം സമ്മാനം (100 രൂപ)

9395 2377 5391 7200 2187 8677 1214 8239 5240 8995 1448 7623 1359 8032 7585 2103 4731 9547 5910 0803 2200 8721 4389 1418 4115 1056 6594 4117 0540 4322 5331 8621 7096 7386 8976 4693 2466 3671 7830 5147 4985 7226 3571 1790 8514 9129 7239 8825 0252 0125 7108 7625 2080 4664 4243 1219 5406 5641 6235 2686 4285 9747 0073 2401 8849 8422 2196 3219 7840 8089 7997 0525 4242 7923 6453 5845 5871 5245 7965 8682 2446 5784 6090 9159 3978 8679 9905 4907 3388 9949 6329 3641 6798 7577 8690 7477 2652 7049 9090 8884 8287 2164 2220 5510 2826 6624 4166 0166 9714 2666 2744 0411 6492 9168 8009 0562 7879 7249 7656 6178 8149


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-603 Results Announced.