കൂരാച്ചുണ്ട് കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു


കൂരാച്ചുണ്ട്: കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ലൂസി (പൂന്തോട്ടത്തില്‍ കുടുംബാംഗം).

മക്കള്‍: ധന്യ, മിഥുന്‍.

മരുമക്കള്‍: രാജേഷ് കൊച്ചുകുടിയില്‍ (നിലമ്പൂര്‍), റോഷിന്‍ (കാഞ്ഞങ്ങാട്).