കീഴരിയൂര്‍ കണ്ണോത്ത് മീത്തല്‍ കുഞ്ഞമ്മ അന്തരിച്ചു


കീഴരിയൂര്‍: കണ്ണോത്ത് മീത്തല്‍ കുഞ്ഞമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതരായ കേളപ്പന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍ : രാധ, സുമ.
മരുമക്കള്‍ : രാഘവന്‍ നായര്‍ മുചുകുന്ന്, ബാലകൃഷ്ണന്‍ നായര്‍.
സഹോദരന്‍ : കുഞ്ഞിക്കണ്ണന്‍ അടിയോടി