കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം


കുറ്റ്യാടി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പേരില്‍ കള്ള കേസെടുത്തതില്‍ വ്യാപക പ്രതിഷേധം. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ പി അബ്ദുള്‍ മജീദ്, പി പി ആലിക്കുട്ടി,സി കെ രാമചന്ദ്രന്‍ , എന്‍ സി കുമാരന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഇ എം അസ്ഹര്‍ , സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്‍, കെ കെ ജിതിന്‍, രാഹുല്‍ ചാലില്‍, തെരുവത്ത് കേളോത്ത് അബ്ദുല്ല,സുനില്‍ കൂരാറ, നാണു തയ്യില്‍, ബാബു പൂക്കുന്നുമ്മല്‍, എന്‍ കെ ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.