കൂരാച്ചുണ്ടിലെ കുന്നുംപുറത്ത് അസീസ് അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കുന്നുംപുറത്ത് അസീസ് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

മക്കള്‍: സാഹിറ,ഷെറീന ഷക്കീന
മരുമക്കള്‍: ഹംസ കല്ലിങ്കല്‍ ആവള, ഷാജര്‍ കണ്ണാടിപൊയില്‍, നസീര്‍ പുതിയത്തു കൂരാച്ചുണ്ട്.