പേരാമ്പ്ര ടൗണില്‍ വച്ച് പേഴ്‌സും വിലപ്പെട്ട രേഖകളും നഷ്ടമായി; കണ്ടു കിട്ടുന്നവര്‍ ചുവടെ കാണുന്ന നമ്പറില്‍ അറിയിക്കുക


പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ പരിസരത്ത് വെച്ച് യുവതിയുടെ പേഴ്‌സും വിലപ്പെട്ട രേഖകളും നഷ്ടമായി. എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉള്‍പ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവര്‍ ചുവടെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

നൗഫല്‍: 8606403643
ശാഫി : 8822222234