ബാലുശ്ശേരിയിൽ നായ കഴുത്തിനു വെട്ടേറ്റ് ചത്ത നിലയിൽ


ബാലുശ്ശേരി : ബാലുശ്ശേരി മുക്കിൽ നായ കഴുത്തിനു വെട്ടേറ്റ് ചത്ത നിലയിൽ. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

കഴുത്തിനു വെട്ടേറ്റ നായ അവശ നിലയിലായിരുന്നു.പിന്നീട് ചാവുകയായിരുന്നു. നായയെ വെട്ടിയതിനു പിന്നിൽ ആയുധ പരിശീലനം നടത്തുന്ന സംഘങ്ങളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.