കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി


പേരാമ്പ്ര: കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി. പാലത്ത് പള്ളിപ്പൊയില്‍ പനായി വീട്ടില്‍ നിഹാല്‍ ഹനീഫയെയാണ് കാണാതായത്. പതിനെട്ട് വയസ്സാണ്.

ഞായറായ്ച്ച ഉച്ചയ്ക്ക് പനായില്‍ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ് നിഹാല്‍. ഏറെ വൈകിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കാണാതായതായി മനസ്സിലായത്.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 99952 70035 എന്ന നമ്പറിലോ കാക്കൂര്‍ സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.

Also read, കാണാതായ കാക്കൂര്‍ സ്വദേശിയെ കണ്ടെത്തി https://perambranews.com/missing-native-of-kakur-has-been-found/