അരിക്കുളം പൂച്ചക്കുന്നുമ്മല്‍ താമസിക്കും കുനിക്കാട്ട് മീത്തല്‍ പാച്ചര്‍ അന്തരിച്ചു


അരിക്കുളം: അരിക്കുളം പൂച്ചക്കുന്നുമ്മല്‍ താമസിക്കും കുനിക്കാട്ട് മീത്തല്‍ പാച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: പെണ്ണൂട്ടി. മകള്‍: ഷീബ.

മരുമകന്‍ ഗണേഷന്‍ നടുവണ്ണൂര്‍.