ചെറുവണ്ണൂര്‍ കണ്ടിതാഴ വലിയ പറമ്പില്‍ അഷ്‌റഫ് അന്തരിച്ചു


മേപ്പയൂര്‍: ചെറുവണ്ണൂര്‍ കണ്ടിതാഴ വലിയ പറമ്പില്‍ അഷ്‌റഫ് അന്തരിച്ചു. നാല്‍പത്തി ഒമ്പത് വയസ്സായിരുന്നു. സുന്നി പ്രസ്ഥാനിക രംഗത്ത് സലാലയിലെ സജീവ സാന്നിധ്യമായിരുന്നു.
പരേതരായ അമ്മദ് ഫാത്വിമ ദമ്പതികളുടെ മകനാണ്.


ഭാര്യ: സഫിയ
മക്കള്‍: മുഅഫക്ക്, മിന്‍ഹ, ഫാത്തിമ
സഹോദരങ്ങള്‍: ഖദീജ, കുഞ്ഞായിഷ, കുഞ്ഞബ്ദുള്ള, നഫീസ, ജമീല, സക്കീന പരേതയായ സഫിയ