കുന്ദമംഗലത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കുന്ദമംഗലം: കുന്ദമംഗലത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. കാരന്തൂര്‍ സ്വദേശി രമ്യയ്ക്കാണ് പരിക്കേറ്റത്.

അമിതവേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം: