പേരാമ്പ്ര എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം; പ്രധാന ചടങ്ങുകൾ ഇന്ന്


പേരാമ്പ്ര: പേരാമ്പ്ര എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ഇന്ന് നടക്കും.

തോറ്റംപാട്ട്, മലക്കളി, നായാട്ട് വരവ്, ദീപാരാധന, കരടി വരവ്, ട്രിപ്പിൾ തായമ്പക, ഡാൻസ് ഫ്യൂഷൻ ഡ്രാമ, വിളക്കുമാടം വരവ്, ആറാട്ട് എഴുന്നള്ളത്ത്, വെടിക്കെട്ട്, കുളിച്ചാറാട്ട്, രണ്ടിന് പുലർച്ചെ രുധിരക്കോലം, ആറാട്ട് കലശം എന്നിവയാണ് ഇന്ന് നടക്കുക.