കാരയാട് തറമ്മല്‍ അങ്ങാടി കുതിരവട്ടത്തുമ്മല്‍ നാരായണന്‍ അന്തരിച്ചു


അരിക്കുളം: കാരയാട് തറമ്മല്‍ അങ്ങാടി കുതിരവട്ടത്തുമ്മല്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: സുധര്‍മ. മക്കള്‍: നീതു, സുധന്യ. മരുമകന്‍: വി.കെ. ഷൈജു (ഏക്കാട്ടൂര്‍). സഹോദരങ്ങള്‍: ജാനകി (മൂലാട്), ചിരുത,
പരേതരായ കല്യാണി, കുട്ട്യാച്ച, കേളപ്പന്‍, മാത.