പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലുള്ള പട്ടികജാതി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പഠനമുറിയ്ക്കുവേണ്ടി അപേക്ഷിക്കാം; വിശദാംശങ്ങള്‍ അറിയാം


അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളവരും 800 ചതുരശ്ര അടിവരെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04962931661, 9447048178.