പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (05/07/2023)


ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161

 

കാഷ്വാലിറ്റി ഡ്യൂട്ടി

 

ജനറൽ വിഭാഗം

ഡോ. വിനോദ് സി.കെ

ഡോ.ജസ്ന

ഡോ.ബൈജു

കണ്ണ്

ഇല്ല

കുട്ടികളുടെ വിഭാഗം

ഇല്ല

ഇ.എൻ.ടി വിഭാഗം

ഡോ.ജിഷ

ഫിസിഷ്യന്‍

ഇല്ല

ഗൈനക്കോളജി

ഡോ.രാജു ബൽറാം

ഡെന്റൽ

ഡോ. വിപിൻ ഭാസ്കർ

എൻ.സി.ഡി ക്ലിനിക്ക്

ഡോ. ജാസർ

ഫാർമസി: (24❌️7)

ലാബ്: (24❌️7) (ഞായർ 8am മുതൽ 4pmവരെ )

എക്സ്-റേ: (8am-3pm ഡെന്റൽ എക്സ് -റേ മാത്രം )

ഇ.സി.ജി: (24❌️7) ( ഞായർ ദിവസങ്ങളിൽ ഇല്ല)

കാരുണ്യ ഫാർമസി: 9 am – 5 pm

ഫിസിയോതെറാപ്പി, ഓഡിയോളജി,ഓപ്ടോമെറ്ററി

അത്യാഹിത വിഭാഗം: 24 X 7

ആംബുലൻസ്: 108 ആംബുലൻസ്

ഒ.പി സമയം 8am മുതല്‍ 12pm വരെ

(അവധി ദിവസം)
ഒ.പി സമയം 8am മുതല്‍ 11.30am വരെ

12 മണി മുതല്‍ അത്യാഹിത വിഭാഗം മാത്രം

ഹോസ്പിറ്റലില്‍ വരുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

വിശപ്പകറ്റലാണ്………..
വിശുദ്ധമായത്…………

താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നിങ്ങളുടെ വിശേഷ ദിവസങ്ങളില്‍ നിങ്ങളും പങ്കാളിയാക്കാം 0496 2610 575

summary: perambra thaluk hospital todays op 2023 July 05