Tag: Short Film

Total 11 Posts

വടകര മണിയൂര്‍ കാരുണ്യം പാലിയേറ്റീവ് മൊബൈല്‍ ഫോണ്‍ ഷോര്‍ട്ട് ഫിലിം മത്സരം; ജനുവരി 12ന് മുമ്പായി എന്‍ട്രികള്‍ അയക്കാം

വടകര: മണിയൂര്‍ കാരുണ്യം പാലിയേറ്റീവിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷ ഭാഗമായി മൊബൈല്‍ ഫോണ്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. എന്റെ നാളേക്ക് എന്റെ പരിചരണത്തിന് (സാന്ത്വന പരിചരണം) എന്ന വിഷയമാണ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ പ്രമേയം. മത്സരത്തിനായി അയക്കേണ്ട എന്‍ട്രികള്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതും രണ്ടു മിനുട്ടില്‍ കുറയാത്തതും ഏഴു മിനുട്ടില്‍ കൂടാത്തതുമാവണം. സ്‌കൂള്‍, കോളേജ്,

യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ ; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് പാലേരി സ്വദേശി സൂരജിന്റെ ഹ്രസ്വചിത്രം

പാലേരി സ്വദേശി സൂരജ് സംവിധാനം ചെയ്ത ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!’ ചിരിയുടെ മാലപ്പടക്കവുമായി യൂട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍. ചിത്രം ഇത്രയേറെ സ്വീകാര്യത നേടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് സൂരജ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനമായി ബ്രിജേഷ്; മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് പുരസ്‌കാരം സ്വന്തമാക്കി കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപ്

പേരാമ്പ്ര: ഈ വര്‍ഷത്തെ മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് പുരസ്‌കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന്. മഹാഭാരതം സീരിയലില്‍ ദ്രോണാചാര്യയായി വേഷമിട്ടിട്ടുള്ള ബോളിവുഡ് നടന്‍ സുരേന്ദ്രപാല്‍ ബ്രിജേഷിന് പുരസ്‌കാരം സമ്മാനിച്ചു. ദേശീയ, അന്തര്‍ദേശിയതലങ്ങളില്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ നിരവധി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ് ബ്രിജേഷ്. ഇന്ത്യയിലും വിദേശത്തുമായി 150 ഓളം പുരസ്‌കാരങ്ങള്‍ നേടിയ ‘യക്ഷി’യുടെ സംവിധായകനും

‘ലോകത്തൊരാളും എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചിരിച്ചിട്ടില്ല’; ചില നേര്‍ക്കാഴ്ചകളിലേക്ക് ക്യാമറ തുറന്ന് ‘ഷി’- (വീഡിയോ)

ഇരുട്ടില്‍ ജീവിതമാര്‍ഗം തേടുന്നവരും മനുഷ്യരാണെന്ന പച്ചയായ യാഥാര്‍ഥ്യം തുറന്ന് കാണിച്ച് ‘ഷി ‘. രണ്ട് ധ്രുവങ്ങളിലായി നിരത്തിലിറങ്ങേണ്ടി വന്നവര്‍ ഒത്തുചേരുമ്പോള്‍ കഴുകന്‍ കണ്ണുകളും വിലപേശുന്ന നാവും നഗരത്തെ കാമാത്തിപുരയാക്കുന്നു. സ്വയം ആശ്രിതരാകുന്നത് ആരൊക്കെ എന്ന് കണ്ട് തന്നെ അറിയണം. ‘ഷി ‘ മുന്‍പോട്ട് വെക്കുന്നത് ഒട്ടനവധി ചോദ്യങ്ങളാണ്. അതിജീവനം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ പോരാട്ടമാണ്. ചിലരുടെ വഴികള്‍

സംസ്ഥാന ടെലിഫിലിം അവാര്‍ഡ് ജേതാവ് അര്‍ജ്ജുന്‍ സാരംഗിക്ക് അസറ്റ് ആദരം

പേരാമ്പ്ര: സംസ്ഥാന ടെലിഫിലിം അവാര്‍ഡ് ജേതാവ് അര്‍ജ്ജുന്‍ സാരംഗിയെ പേരാമ്പ്ര അസറ്റ് (ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യുരിറ്റി ആന്റ് എംപവര്‍മെന്റ്) ഭാരവാഹികള്‍ വീട്ടിലെത്തി ആദരിച്ചു. അര്‍ജുന്‍ സാരംഗി കഥയും തിരക്കഥയുമെഴുതി നിര്‍മ്മിച്ച ‘കള്ളന്‍ മറുത’ യെന്ന ഹ്രസ്വചിത്രത്തിന് ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ലഭിച്ചത്. ഈ ചിത്രത്തിലെ കഥയ്ക്ക് അര്‍ജുന് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പേരാമ്പ്രയിലെ

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയ രജില്‍ കെ.സിയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

പേരാമ്പ്ര: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2020ല്‍ മികച്ച ടെലിഫിലിം സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുക്കപ്പെട്ട രജില്‍ കെ. സി യെ ഡി.വൈ.എഫ്.ഐ കുത്താളി മേഖല കമ്മറ്റി അനുമോദിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷ് മാസ്റ്റര്‍ ഉപഹാരം നല്‍കി ബ്ലോക്ക് സെക്രട്ടറി എം. എം ജിജേഷ് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സി.കെ രൂപേഷ്, കെ പ്രിയേഷ്

കയ്യടി നേടി കൊയിലാണ്ടിയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയുടെ ചലച്ചിത്രമേള; ഇനി ലക്ഷ്യം സിനിമ

സിനിമയെ സ്‌നേഹിക്കുന്ന, സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കിയ കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും 15 യുവാക്കള്‍, അവരുടെ കോവിഡ് കാല ചിന്തകള്‍ രൂപപ്പെടുത്തിയതാണ് കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരള എന്ന കൂട്ടായ്മ. ഈ കൂട്ടായ്മയുടെ പ്രഥമ സംരംഭമായ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെല്‍ 2020-21ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് കാലത്ത് അടച്ചിടപ്പെട്ട സമയത്ത് ഷോര്‍ട്ട്ഫിലിം എന്ന ആശയത്തെ ചേര്‍ത്തുപിടിക്കുകയും

ഹ്രസ്വചിത്രമേളയുമായി QFFK; മെയ് 15 വരെ എന്‍ട്രികള്‍ സ്വീകരിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ ഹ്രസ്വചിത്രമേളയുടെ ഓണ്‍ലൈനായുള്ള എന്‍ട്രികള്‍ സ്വീകരിക്കാനുള്ള അവസാന തീയതി മെയ് 15 ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 15 ഓളം കാറ്റഗറിയിലേക്കുള്ള മത്സരത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മലയാളം ചിത്രങ്ങളും മേളയുടെ പ്രത്യേകതയാണ്. കോവിഡ്, ജനറല്‍ വിഭാഗങ്ങളില്‍ നിന്നും ചില്‍ഡ്രന്‍സ് ഫിലിം കാറ്റഗറിയിലേക്കും ഒട്ടനവധി ചിത്രങ്ങള്‍

രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങുമെന്ന് ചോദിച്ച് പ്രേക്ഷകര്‍; സൂപ്പര്‍ ഹിറ്റായി മുചുകുന്നില്‍ നിന്നുള്ള ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം

കൊയിലാണ്ടി: മുചുകുന്നിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായി. ത്രില്ലര്‍ വിഭാഗത്തിലുള്ള ‘ചങ്ങല: ഒരു നാടന്‍ ത്രില്ലര്‍’ എന്ന ഷോര്‍ട്ട് ഫിലിമാണ് വലിയ പ്രേക്ഷക പ്രശംസ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ പുറത്തിറങ്ങുമെന്നാണ് കണ്ടുകഴിഞ്ഞ പലരും കമന്റിലൂടെ ചോദിക്കുന്നത്. മുചുകുന്ന് സ്വദേശിയായ ശ്രീപ്രസാദ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

പ്രണയത്തിന് പ്രായമില്ലല്ലൊ, നസീറിലും ഷീലയിലും പ്രണയമുണ്ടല്ലൊ

കൊയിലാണ്ടി: കുഞ്ഞുനാളിൽ മനസ്സിൽ കയറിക്കൂടിയ പ്രണയത്തെ ഓർമ്മകളുടെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കാതെ ഇന്നും ഹൃദയത്തിലേറ്റി താലോലിക്കുന്ന, അറുപതാം വയസ്സിലും അവളെ കാത്തിരിക്കുന്ന നസീർ നാട്ടുകാർക്ക് ഒരു കൗതുകവും അതേസമയം വിഡ്ഢിയുമാണ്. പരിഹാസങ്ങളിലും അവഗണനയിലും തളരാതെ തൻറെ സ്വപ്ന സാക്ഷാത്കാരത്തിനായി നെട്ടോട്ടമോടുന്ന നസീറിന്റെയും അയാളുടെ പ്രണയിനി ഷീലയുടെയും കഥ സിനിമയാകുന്നു. ‘കുത്തിത്തിരിപ്പ്’ വെബ് സീരീസിൻ്റെ അഞ്ചാം എപ്പിസോഡാണ് ഒരു

error: Content is protected !!