തച്ചന്‍കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു


തച്ചന്‍കുന്ന്: തച്ചന്‍ കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. മുസ്ലീംലീഗിന്റെ പഴയകാല പ്രവര്‍ത്തകനായിരുന്നു.


ഭാര്യ: ഫാത്തിമ കുട്ടി
മക്കള്‍: യൂനുസ്(കുവൈത്ത്) ആരിഫ, നംഷീര്‍ ( കുവൈത്ത് ) , നസീമ, അന്‍സില,
മരുമക്കള്‍ : ഫസീല, റസാക്ക് നന്തി, നാസര്‍ തുറയൂര്‍, നൂറിയ, ഫസലു തുറയൂര്‍
സഹോദരങ്ങള്‍: പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീന്‍, അമ്മത്, കദീശ്ശ, പാത്തു, കുഞ്ഞാമി