ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും മോട്ടോറിടാനും മറക്കല്ലേ; പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (29-04-2023) വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര അമ്പലനട, കനറാ ബാങ്ക് ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

എല്‍.ടി മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.