കല്ലോട് ഉപയോഗശൂന്യമായ കിണറ്റില്‍ വീണ നായയെ രക്ഷിച്ചു; വീഡിയോ കാണാം


പേരാമ്പ്ര: മുപ്പതടി താഴ്ച്ചയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണ നായയെ രക്ഷിച്ചു. കല്ലോട് ചേണിയക്കുന്നുമ്മല്‍ രാമുണ്ണിക്കുറുപ്പിന്റെ വീട്ടിലെ കിണറ്റില്‍ വീണ നായയെയാണ് രക്ഷിച്ചത്.

ചാമക്കുന്നുമ്മല്‍ വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കയറുപയോഗിച്ച് നായയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ് നായയുടെ ജീവന്‍ രക്ഷിച്ചാന്‍ സാധിച്ചു.

വീഡിയോ കാണാം