കീഴ്പ്പയ്യൂരില്‍ മാണിക്കോത്ത് മാധവന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ മാണിക്കോത്ത് മാധവന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ: ദേവി മക്കള്‍: സുമേഷ്, മഹേഷ്, ആതിര.

മരുമക്കള്‍: അശ്വതി, അഞ്ജന, അനീഷ്. സഹോദരങ്ങള്‍: ബാലന്‍, ശാന്ത, പരേതരായ കല്ല്യാണി, കമല.