ചുവന്ന് തുടുത്ത് കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ആറാം തവണയും ഇടതു മുന്നണി അധികാരം പിടിച്ചു. ആകെയുള്ള 44 ല്‍ 25 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 16 വാര്‍ഡുകള്‍ യുഡിഎഫ് നേടി. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളു. കനത്ത മത്സരം നടന്ന ഇരുപത്തി ഏഴാം വാര്‍ഡില്‍ സിപിഎമ്മിലെ കെ ഷിജു മാസ്റ്റര്‍ 80 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പതിനൊന്നാം വാര്‍ഡില്‍ 12 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമതി കെ.എം വിജയിച്ചു.

നഗരസഭയില്‍ ഇടതുപക്ഷം 25 മുതല്‍ 29 വരെ സീറ്റുകള്‍ വിജയിക്കുമെന്നായിരുന്നു കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറഞ്ഞിരുന്നത്. എക്‌സിറ്റ് പോള്‍ കൃത്യമായി ശരിവെയ്ക്കുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നു. നഗരത്തില്‍ എല്‍ഡിഎഫ് വന്‍ വിജയാഹ്ലാദ പ്രകടനം നടത്തി.

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍, ഭൂരിപക്ഷം

ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി മനോഹരി തെക്കയില്‍ വിജയിച്ചു. 469 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

വാര്‍ഡ് 2 ല്‍ 173 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. ടി രാജീവന്‍ വിജയിച്ചു.

3-ാം വാര്‍ഡില്‍ 286 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പ്രജില വിജയിച്ചു.

4-ാം വാര്‍ഡില്‍ 190 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമേശന്‍ വലിയാട്ടില്‍ വിജയിച്ചു.

5-ാം വാര്‍ഡില്‍ 293 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിജില പറവക്കോടി വിജയിച്ചു.

6-ാം വാര്‍ഡില്‍ 81 വോട്ടിന് എല്‍ഡിഎഫ് കെ.എം.നന്ദനന്‍ വിജയിച്ചു.

7-ാം വാര്‍ഡില്‍ 13 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈലജ വിജയിച്ചു.

8-ാം വാര്‍ഡില്‍ 38 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിസി മരക്കാട്ട്പുറത്ത് വിജയിച്ചു.

9-ാം വാര്‍ഡില്‍ 212 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീബ അരീക്കല്‍ വിജയിച്ചു.

10-ാം വാര്‍ഡില്‍ 50 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.കെ അജിത്ത് വിജയിച്ചു.

11-ാം വാര്‍ഡില്‍ 12 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമതി കെ.എം വിജയിച്ചു.

12-ാം വാര്‍ഡില്‍ 138 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രജിഷ വിജയിച്ചു.

13-ാം വാര്‍ഡില്‍ 174 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചന്ദ്രിക വിജയിച്ചു.

14-ാം വാര്‍ഡില്‍ 226 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധ കിഴക്കെപ്പാട് വിജയിച്ചു.

15-ാം വാര്‍ഡില്‍ 113 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.സത്യന്‍ വിജയിച്ചു.

15-ാം വാര്‍ഡില്‍ 113 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.സത്യന്‍ വിജയിച്ചു.

16-ാം വാര്‍ഡില്‍ 158 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജിഷ പുതിയേടത്ത് വിജയിച്ചു.

17-ാം വാര്‍ഡില്‍ 134 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രജീഷ് വെങ്ങളത്തുകണ്ടി വിജയിച്ചു.

18-ാം വാര്‍ഡില്‍ 3 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധ വിജയിച്ചു.

19-ാം വാര്‍ഡില്‍ 279 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്ദിര ടീച്ചര്‍ വിജയിച്ചു.

20-ാം വാര്‍ഡില്‍ 24 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എസ് വിഷ്ണു വിജയിച്ചു.

21-ാം വാര്‍ഡില്‍ 29 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍.കെ കുമാരന്‍ വിജയിച്ചു.

22-ാം വാര്‍ഡില്‍ 26 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാസില്‍ വിജയിച്ചു.

23-ാം വാര്‍ഡില്‍ 2 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജമാല്‍ മാസ്റ്റര്‍
വിജയിച്ചു.

24-ാം വാര്‍ഡില്‍ 607 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രമോദ്.എം വിജയിച്ചു.

25 -ാം വാര്‍ഡില്‍ 342 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു പിലാക്കാട്ട് വിജയിച്ചു.

26-ാം വാര്‍ഡില്‍ 241 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിറാജ് വിജയിച്ചു.

27-ാം വാര്‍ഡില്‍ 80 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഷിജു മാസ്റ്റര്‍ വിജയിച്ചു.

28-ാം വാര്‍ഡില്‍ 37 വോട്ടിന് എല്‍ഡിഎഫ് പ്രഭ ടീച്ചര്‍ വിജയിച്ചു.

29-ാം വാര്‍ഡില്‍ 108 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കേളോത്ത് വത്സരാജ് വിജയിച്ചു.

30-ാം വാര്‍ഡില്‍ 194 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷീന ഗോകുല്‍ വിജയിച്ചു.

31-ാം വാര്‍ഡില്‍ 144 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ദൃശ്യ.എം വിജയിച്ചു.

32-ാം വാര്‍ഡില്‍ 65 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലളിത.എ വിജയിച്ചു.

33-ാം വാര്‍ഡില്‍ 297 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജ് പയറ്റ് വളപ്പില്‍ വിജയിച്ചു.

34-ാം വാര്‍ഡില്‍ 297 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബബിത വിജയിച്ചു.

35-ാം വാര്‍ഡില്‍ 384 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി വൈശാഖ് വിജയിച്ചു.

36-ാം വാര്‍ഡില്‍ 266 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സുധാകരന്‍ വി.കെ വിജയിച്ചു.

37-ാം വാര്‍ഡില്‍ 322 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി ഇബ്രാഹിംകുട്ടി വിജയിച്ചു.

38-ാം വാര്‍ഡില്‍ 95 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി.വി റഹ്മത്ത് വിജയിച്ചു.

39-ാം വാര്‍ഡില്‍ 20 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.അസീസ് വിജയിച്ചു.

42-ാം വാര്‍ഡില്‍ 220 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് വിജയിച്ചു.

44-ാം വാര്‍ഡില്‍ 88 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി സുമേഷ് വിജയിച്ചു.