പേരാമ്പ്ര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: ഓഗസ്റ്റ് അഞ്ച് വ്യാഴാഴ്​ച പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വ്യാഴാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം

  • 9.00- 4.00 പേരാമ്പ്ര നോർത്ത് സെക്​ഷൻ പരിധിയിൽ എരവട്ടൂർ കനാൽ മുക്ക്, കണ്ണോത്ത് കുന്നു, കയ്യേലി.
  • 7.30- 2.30 അരിക്കുളം സെക്​ഷൻ പരിധിയിൽ കൊരട്ടി, ഊരള്ളൂർ, അരണ്യ, വെളിയന്നൂർ ചെല്ലി, തുരുത്തിമുക്ക്, ചെമ്മലപ്പുറം, വട്ടക്കണ്ടിപുറായി.
  • 8.00- 5.00നടുവണ്ണൂർ സെക്​ഷൻ പരിധിയിൽ കൊഴക്കാട്, മൂത്തേടത്ത് താഴെ.