മാര്‍ച്ച് 25 നാളെ കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി : കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന എസ്ബിഐ നന്ദിലത്ത് പരിസരം, ശാരദ ഹോസ്പിറ്റല്‍ പരിസരം, ബോയ്‌സ് സ്‌കൂള്‍ ഭാഗം, മരമുറ്റം തെരു, നടേല്ല കണ്ടി ഭാഗം, വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ 5 മണി വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെ എസ് ഇ ബി അറിയിച്ചു.