മേപ്പയ്യൂരില്‍ ശവം വെക്കുന്ന കണ്ടി നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിന് സമീപം ശവം വക്കുന്ന കണ്ടി നാരായണന്‍ നമ്പ്യാര്‍ ആനതരിച്ചു. തൊണ്ണൂറ്റി ഏഴ് വയസ്സായിരുന്നു.

ഭാര്യ: പാര്‍വ്വതി അമ്മ
മക്കള്‍: കമല ,ഇന്ദിര.
മരുമക്കള്‍: ഗോവിന്ദക്കുറുപ്പ് (മുയിപ്പോത്ത്) ,കുഞ്ഞിക്കേളു മ്പ്യാര്‍ (മുതുവണ്ണാച്ച)
സഹോദരങ്ങള്‍: അച്ചുതന്‍ നമ്പ്യാര്‍, പരേതരായ കുഞ്ഞിക്കണാരന്‍ നമ്പ്യാര്‍, അമ്മാളു അമ്മ