മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മേപ്പയ്യൂര്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ.അബ്ദുറഹിമാന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: ആസ്യ. മക്കള്‍: നൗഷാദ് കുന്നുമ്മല്‍ ( കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ ജന:സെക്രട്ടറി), അഷ്‌കര്‍(ഒമാന്‍), നവാസ്(ദുബൈ), ഹാജറ. മരുമക്കള്‍: ഇസ്മായില്‍ കണ്ടിയില്‍(സൗദി അറേബ്യ), ബുഷറ, സുലൈഖ, സമീറ.

[mis3]