മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയില്‍ അച്യുതന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്യുതന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ലീല. മക്കള്‍: രാജേഷ്, പുഷ്പലത, സുഗതകുമാരി, അഖില്‍. മരുമക്കള്‍: സുരേഷ് ബാബു(കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ), സുനില്‍ (കല്പത്തൂര്‍), അശ്വതി.