നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു


മേപ്പയൂർ: നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: കല്യാണിക്കുട്ടി

മക്കൾ: ബിജു ഓട്ടോ ഡ്രൈവർ മേപ്പയൂർ ബിന്ദു

മരുമക്കൾ: സദാനന്ദൻ കൊല്ലം, രമ്യ പുറ്റംപൊയിൽ

സഹോദരങ്ങൾ: കുഞ്ഞിമാധവി, ഗോപാലൻ കിടാവ്, നാരായണി ടീച്ചർ, നാരായണൻ കിടാവ്, സരോജിനി, പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ്

ശവസംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Summary: Kunjichanthu kidav passed away