അരിക്കുളം കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു


അരിക്കുളം: കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ശ്രീധരന്‍(എരവട്ടൂര്‍), ശാരദ(കൂമുള്ളി), സുധ(മഞ്ഞക്കുളം), പരേതയായ ജാനകി(ചാലിക്കര).

സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.