കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാളൂര്‍ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു


പേരാമ്പ്ര: വാളൂരിലെ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: സൗദ കോടേരിച്ചാല്‍.

മക്കള്‍: ജബിര്‍ മുഹമ്മദ് (ഗള്‍ഫ്), റുമാന മറിയത്ത്.

സഹോദരങ്ങള്‍: ആയിഷക്കുട്ടി, മൊയ്തീന്‍ കോയ, നഫീസ (മുന്‍ അധ്യാപിക), സുബൈദ, മജീദ്.