നൊച്ചാട് ​മുൻപഞ്ചായത്തം​ഗവും മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ സെക്രട്ടറിയുമായിരുന്ന സുബൈദ ചെറുവറ്റ അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് ചെറുവറ്റ സുബെെദ് അന്തരിച്ചു. നാൽപ്പത്തി എട്ട് വയയസായിരുന്നു. പേരാമ്പ്ര ബ്ലോക്ക്, നൊച്ചാട് ​ഗ്രാമപഞ്ചായത്ത് അം​ഗം, മഹിളാ അസോസിയേഷന്റെ പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മഹിളാ അസോസിയേഷൻ ഏരിയ ട്രഷററും ജില്ലാകമ്മിറ്റി അം​ഗവുമാണ്.

സി മുഹമ്മദാണ് ഭർത്താവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Summary: Ex nochad panchyat member subaida cheruvata passed away