കാരയാട് മീത്തലെ കോമത്ത് കണ്ടി കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: കാരയാട് മീത്തലെ കോമത്ത് കണ്ടി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: കേളപ്പന്‍, മാധവി, രാജന്‍, ബാബു (പ്രിന്‍സ് ടെക്‌സ്‌റ്റൈല്‍സ് പേരാമ്പ്ര). മരുമക്കള്‍: ദേവകി (നരക്കോട്ട്), ചാത്തുക്കുട്ടി (കായണ്ണ), ദാമോദരന്‍ (പേരാമ്പ്ര), കമല (നരക്കോട്ട്), നിഷ (മുത്താമ്പി), ബിന്ദു (മൊട്ടന്തറ).


സഹോദരങ്ങൾ: ബാലൻ , ജാനകി (കൂരാച്ചുണ്ട് ), പരേതരായ കേളപ്പൻ, ചെക്കോട്ടി, നാരായണി, നാരായണൻ. സഞ്ചയനം തിങ്കളാഴ്ച.