കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80ലക്ഷം കിട്ടിയ ഭാഗ്യശാലിയെ അറിയാം, ഒന്നാം സമ്മാനം ഈ നമ്പറിന്


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 572 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി എട്ടായിരം രൂപയും ലഭിക്കും. 40 രൂപയാണ് ടിക്കറ്റ് വില.


ഒന്നാം സമ്മാനം Rs.80,00,000/- (80 Lakhs) KM 174632
രണ്ടാം സമ്മാനം Rs.5,00,000/- (5 Lakhs) KG 824443
മൂന്നാം സമ്മാനം Rs.100,000/- (1 Lakh)
സമാശ്വാസ സമ്മാനം Rs.8,000/-
നാലാം സമ്മാനം Rs.5,000/
അഞ്ചാം സമ്മാനം Rs.2,000/-
ആറാം സമ്മാനം Rs.1,000/-
ഏഴാം സമ്മാനം Rs. 500/-
എട്ടാം സമ്മാനം 100 രൂപ