കീഴരിയൂര്‍ കുട്ടിപ്പറമ്പില്‍ നാരായണി അന്തരിച്ചു


കീഴരിയൂര്‍: കുട്ടിപ്പറമ്പില്‍ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ബിനു, ബീന, ബിബു. മരുമക്കള്‍: ഗീത, സുര്‍ജിത് (മണിയൂര്‍ ). സഞ്ചയനം വെള്ളിയാഴ്ച.