Kerala Lottery Results | Bhagyakuri | Karunya Lottery KR-576 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 576 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KB 527624

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 527624
KC 527624
KD 527624
KE 527624
KF 527624
KG 527624
KH 527624
KJ 527624
KK 527624
KL 527624
KM 527624

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KG 427588

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 960774
KB 696931
KC 401360
KD 546011
KE 252700
KF 346529
KG 154285
KH 928798
KJ 562980
KK 428162
KL 505890
KM 893793

നാലാം സമ്മാനം (5,000 രൂപ)

1235 2147 2172 2403 3573 4498 5539 5603 5687 6036 6920 7123 7203 7659 7806 8803 9057 9087

അഞ്ചാം സമ്മാനം (2,000 രൂപ)

0578 0761 1825 2763 4398 7408 8477 8530 8961 9586

ആറാം സമ്മാനം (1,000 രൂപ)

0149 1289 1858 2515 3246 3505 5407 5734 6134 6844 7091 9560 9657 9983

ഏഴാം സമ്മാനം (500 രൂപ)

5209 4546 8089 7372 7332 7389 0322 2901 8647 0151 2516 5102 2933 6238 7660 2137 6874 9396..

എട്ടാം സമ്മാനം (100 രൂപ)

9400 6010 6352 1749 0877 8175 9138 3469 9760 0150 0252 8971 4274 8234 2204 3907 9042 7565 4107 6474 5870 1352 0720 0246 9328 3563 2312 5856 8036 1282 5367 0427 7423 1866 5092 0604 9535 0170 4183 7386 6308 7293 7237 9071 9540 8474 2327 0185 8229 3489 7055 8453 5008 8284 9536 2049 9298 5147 7912 7545 3607 9832 6483 7015 3148 2357 5024 0828 7860 7548 6941


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Kerala Lottery Karunya KR-576 Result, Lottery Result 2022, check full list of winning numbers